ഡെയ്ൽ സ്റ്റെയ്നിന്റെ ബോളിങ് ആക്‌ഷൻ കണ്ടാൽ ഇപ്പോഴും ആരും പറഞ്ഞു പോകും– സ്റ്റെയ്ൻലെസ്! ഒട്ടും തുരുമ്പേശിയിട്ടില്ലല്ലോ ഇപ്പോഴും ഈ ലോകോത്തര പേസ് ബോളർക്ക്! കഴിഞ്ഞ ഐപിഎൽ സീസണിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനായി പന്തെറിഞ്ഞ സ്റ്റെയ്നു 36 വയസ്സായെന്നു വിശ്വസിക്കുക അസാധ്യം; മണിക്കൂറിൽ 140 കിലോമീറ്ററാണു ഇപ്പോഴും
from Cricket https://ift.tt/2ZMqWXF

0 Comments