മെസ്സിയേക്കാൾ മികച്ച താരം ക്രിസ്റ്റ്യാനോ, ഇഷ്ട ടീം പോർച്ചുഗൽ: കോലി

ക്രിസ്റ്റ്യാനോ റൊണാൾ‌ഡോയോ ലയണൽ മെസ്സിയോ, ആരാണു മികച്ച താരം? ഫുട്ബോള്‍ ലോകത്തെ രണ്ടു തട്ടിലാക്കുന്ന ഈ ചോദ്യം ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയോടാണെങ്കിലോ? ഉത്തരം വ്യക്തമാണ്: മെസ്സിയേക്കാൾ കേമൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ! ഫിഫ ഡോട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തന്റെ

from Cricket https://ift.tt/2YIle83

Post a Comment

0 Comments