ഫ്ലോറിഡയിലെ ബോളിങ് പിച്ചിൽ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റിൻഡീസിന് നേടാനായത് 95 റൺസ്. ഇന്ത്യ 17.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കായി ആദ്യ രാജ്യാന്തര മത്സരത്തിനിറങ്ങിയ നവ്ദീപ് സെയ്നി 3 വിക്കറ്റും ഭുവനേശ്വർ കുമാർ 2 വിക്കറ്റുമെടുത്തു.| india west indies T20 | Malayalam News | Manorama Online
from Cricket https://ift.tt/2GIHisU

0 Comments