ധോണിയെ ഏഴാമനാക്കിയത് ഞാൻ ഒറ്റയ്ക്കല്ല, കുറ്റപ്പെടുത്തുന്നതെന്തിന്?: ബംഗാർ

മുംബൈ∙ ലോകകപ്പ് സെമിഫൈനലിൽ ന്യൂസീലൻഡിനെതിരായ മൽസരത്തിൽ മഹേന്ദ്രസിങ് ധോണിയെ ഏഴാമനായി ഇറക്കിയത് താൻ ഒറ്റയ്ക്ക് കൈക്കൊണ്ട തീരുമാനമല്ലെന്ന് ബാറ്റിങ് പരിശീലകൻ സഞ്ജയ് ബംഗാർ. ടീം കൂട്ടായിട്ടെടുത്ത ഈ തീരുമാനത്തിന്റെ ഉത്തരവാദിത്തം തന്റെ തലയിൽ എങ്ങനെ വന്നുവെന്ന് ഇപ്പോഴും അറിയില്ലെന്നും ബംഗാർ പ്രതികരിച്ചു.

from Cricket https://ift.tt/2GGFCQL

Post a Comment

0 Comments