ടീം ഇന്ത്യ പരിശീലകനാകാൻ അപേക്ഷകരുടെ ഒഴുക്ക്: ‘രണ്ടായിരത്തിലൊരുവൻ’, ശാസ്ത്രി !

ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് രണ്ടായിരത്തോളം അപേക്ഷകൾ ലഭിച്ചതായി റിപ്പോർട്ട്. പുതിയ സ്ഥാനത്തേക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. നിലവിലെ പരിശീലകൻ ശാസ്ത്രിക്കു പുറമേ, ഓസ്ട്രേലിയക്കാരൻ ടോം മൂഡി, മുൻ ഇന്ത്യൻ താരങ്ങളായ ലാൽചന്ദ് രജ്പുത്, റോബിൻ സിങ്

from Cricket https://ift.tt/2YHWTiq

Post a Comment

0 Comments