കോലിയുടെ ‘സ്ക്വാഡിൽ’ രോഹിത്തിനെ ‘കാണാനില്ല’; എവിടെപ്പോയെന്ന് ആരാധകർ

മുംബൈ∙ രോഹിത് ശർമയുമായി പിണക്കമില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി ആണയിടുമ്പോഴും, ഇരുവർക്കുമിടയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് വിശ്വസിക്കാൻ ആരാധകർക്ക് ഇപ്പോഴും പ്രയാസം. ഇരുവരും തമ്മിൽ ഭിന്നതയിലാണെന്ന അഭ്യൂഹങ്ങളെ ശരിവയ്ക്കുന്ന ‘അടയാളങ്ങൾ’ തുടർച്ചയായി പുറത്തുവരുമ്പോഴും,

from Cricket https://ift.tt/2GNQagO

Post a Comment

0 Comments