മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി സൂപ്പർതാരമായി വാഴ്ത്തപ്പെടുന്ന യുവതാരം പൃഥ്വി ഷായ്ക്ക് ഉത്തേജകം ഉപയോഗിച്ചതിന് സസ്പെൻഷൻ. മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന ഷായ്ക്ക്, 2018–19 സീസണിലെ പരിശോധനയുടെ അടിസ്ഥാനത്തിലാണ്
from Cricket https://ift.tt/2T3K3u1

0 Comments