ഏകദിന ലോകകപ്പിന്റെ ആവേശമടങ്ങും മുൻപേ ക്രിക്കറ്റ് ഇതാ മറ്റൊരു ലോകകപ്പിനായി ഒരുങ്ങുന്നു. നാളെ ഇംഗ്ലണ്ട്– ഓസ്ട്രേലിയ ആഷസ് പരമ്പരയോടെ തുടങ്ങുന്നത് പുതിയ ചരിത്രം; ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്. ഏകദിനം, ട്വന്റി20 എന്നിവയ്ക്കുള്ളതു പോലെ ടെസ്റ്റ് ക്രിക്കറ്റിനും ഒരു ലോകകപ്പ് എന്ന ചിന്തയിൽ നിന്നാണ് ലോക ടെസ്റ്റ്
from Cricket https://ift.tt/2YDl7OS

0 Comments