ഇനി ‘ചാര’പ്പോര്; ആഷസ് തിരിച്ചുപിടിക്കാൻ ഇംഗ്ലണ്ട്, നിലനിർത്താൻ ഓസീസ്

ലണ്ടൻ ∙ ഇംഗ്ലണ്ടിലെ ക്രിക്കറ്റ് ആരവം ഇനി ആഷസിൽ തുടരും. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വിഖ്യാതമായ പരമ്പരയിൽ ചിരവൈരികൾക്കു മുന്നിൽ മുട്ടുമടക്കുന്നത് മാനക്കേടായി കരുതുന്ന രണ്ടു ടീമുകളാണ് കളത്തിൽ; ഓസ്ട്രേലിയയും ഇംഗ്ലണ്ടും. ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടും കഴിഞ്ഞ ആഷസ് പരമ്പര നേടിയ ഓസീസും ഈ

from Cricket https://ift.tt/2SVkPxz

Post a Comment

0 Comments