ന്യൂഡൽഹി∙ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയെ വിവാഹം ചെയ്ത ശുഐബ് മാലിക്കിനു ശേഷം ഇന്ത്യയ്ക്ക് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽനിന്ന് വീണ്ടുമൊരു ‘മരുമകൻ’ വരുന്നു. പാക്കിസ്ഥാന്റെ ലോകകപ്പ് താരമായ പേസ് ബോളർ ഹസൻ അലിയാണ് ഇന്ത്യയിൽനിന്ന് വിവാഹം കഴിക്കാനൊരുങ്ങുന്നത്. ദുബായിൽ ജോലി ചെയ്യുന്ന ഹരിയാനയിൽനിന്നുള്ള
from Cricket https://ift.tt/2YH6U3P

0 Comments