സന്ദീപ്, ബേസിൽ, സക്സേന; ദുലീപ് ട്രോഫിക്കായി കേരളത്തിൽനിന്ന് മൂന്നുപേർ

തിരുവനന്തപുരം∙ ദുലീപ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമുകളിൽ കേരളത്തിന്റെ പേസർമാരായ സന്ദീപ് വാരിയർ, ബേസിൽ തമ്പി, കേരള ടീമിൽ കളിക്കുന്ന ജലജ് സക്സേന എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ജലജും ബേസിലും ‘ഇന്ത്യ ബ്ലു’വിലും സന്ദീപ് ‘ഇന്ത്യ റെഡ്’ ടീമിലുമാണ്. 17 മുതൽ സെപ്റ്റംബർ 8 വരെ ബെംഗളൂരുവിലാണ് ടൂർണമെന്റ്.

from Cricket https://ift.tt/2YNxS9Z

Post a Comment

0 Comments