ഐസിസി റാങ്കിങ്ങിൽ സ്റ്റീവ് സ്മിത്തിനു മുന്നേറ്റം; പൂജാരയെ കടന്ന് മൂന്നാമത്

ദുബായ് ∙ ആഷസ് പരമ്പരയിലെ ആദ്യമത്സരത്തിൽ 2 സെഞ്ചുറികളുമായി വിജയ ശിൽപിയായ ഓസീസ് ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് ഐസിസി റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യൻ താരം ചേതേശ്വർ പൂജാരയെ നാലാം സ്ഥാനത്തേക്കു പിന്തള്ളിയാണ് സ്മിത്ത് മൂന്നാമനായത്. എജ്ബാസ്റ്റൻ ടെസ്റ്റിൽ നേടിയ രണ്ടു സെഞ്ചുറികൾ (144, 142)

from Cricket https://ift.tt/2ZSYMdS

Post a Comment

0 Comments