ന്യൂഡൽഹി∙ ‘ഇന്ത്യൻ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ’ – ഇരട്ടപ്പദവി വിഷയത്തിൽ മുൻ ഇന്ത്യൻ താരവും നിലവിൽ ജൂനിയർ ടീമുകളുടെ പരിശീലകനുമായ രാഹുൽ ദ്രാവിഡിന് ബിസിസിഐ നോട്ടിസ് അയച്ചതിനോട് മുൻ നായകൻ സൗരവ് ഗാംഗുലിയുടെ പ്രതികരണം! സമാന വിഷയത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ഹർഭജൻ
from Cricket https://ift.tt/2ZP4VYq

0 Comments