പന്തിന് പ്രതിഭയും കഴിവുമുണ്ട്, കുറച്ചുകൂടി സമയം നൽകൂ: കോലി

ഗയാന∙ മഹേന്ദ്രസിങ് ധോണിക്കൊത്ത പിന്‍ഗാമി തന്നെയാണോ ഋഷഭ് പന്ത്? വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മൽസരങ്ങൾക്കുശേഷം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ചോദ്യം. ധോണിയേപ്പോലൊരു ഇതിഹാസ താരത്തിനു പകരക്കാരനാകാൻ പന്തിന്റെ ചോരത്തിളപ്പു മാത്രം മതിയാകുമോ എന്നതായിരുന്നു ഉയർന്ന ചോദ്യം. മൂന്നാം

from Cricket https://ift.tt/2YNxWXh

Post a Comment

0 Comments