ബോളറുടെ കാൽപ്പാദം ലൈൻ കടന്നാൽ ഇനി ടിവി അംപയർ പറയും, ‘നോ ബോൾ’ !

ദുബായ്∙ ബോളിങ് എൻഡിലെ ലൈനിൽനിന്നു മുന്നോട്ടുകയറി എറിയുന്ന പന്തുകളിൽ നോബോള്‍ വിളിക്കാനുള്ള ദൗത്യം ടെലിവിഷൻ അംപയറിനു നൽകാൻ തയാറെടുത്ത് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). പരീക്ഷണാടിസ്ഥാനത്തിൽ വിവിധ പരമ്പരകളിൽ നടപ്പാക്കി ബോധ്യപ്പെട്ട ശേഷമാകും ഈ സംവിധാനം പ്രാബല്യത്തിലാക്കുക. ഏതൊക്കെ പരമ്പരകളിലാണ്

from Cricket https://ift.tt/2ZK4cYw

Post a Comment

0 Comments