ലണ്ടൻ ∙ ഇംഗ്ലണ്ടിൽ നടക്കുന്ന ഭിന്നശേഷിക്കാരുടെ ലോക ട്വന്റി20 ക്രിക്കറ്റ് പരമ്പരയിൽ മലയാളി താരം അനീഷ് രാജന്റെ മികവിൽ ഇന്ത്യയ്ക്കു ജയം. അനീഷ് 5 വിക്കറ്റ് വീഴ്ത്തിയ മത്സരത്തിൽ ഇന്ത്യ ബംഗ്ലദേശിനെതിരെ 59 റൺസിനാണ് ജയിച്ചത്. മാൻ ഓഫ് ദ് മാച്ചും അനീഷ് തന്നെ. സ്കോർ: ഇന്ത്യ– 50 ഓവറിൽ 5 വിക്കറ്റിന് 182 റൺസ്. ബംഗ്ലദേശ്– 50 ഓവറിൽ | T20 world cup for differently abled | Malayalam News | Manorama Online
from Cricket https://ift.tt/2YYb7jv

0 Comments