കോലി ഇതാ, വീണ്ടും ‘സെഞ്ചൂറിയൻ’; സച്ചിന്റെ റെക്കോർഡ് ഇനി എത്രനാൾ?

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡ് ഇനി എത്ര നാൾ? ലോകകപ്പിലുൾപ്പെടെ അകന്നുനിന്ന സെഞ്ചുറിത്തിളക്കത്തിലേക്ക് ചെറിയൊരു ഇടവേളയ്ക്കുശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി വീണ്ടും

from Cricket https://ift.tt/2KI6Do0

Post a Comment

0 Comments