പോർട്ട് ഓഫ് സ്പെയിൻ ∙ റെക്കോർഡുകൾ അകമ്പടി സേവിച്ച ക്യാപ്റ്റൻ വിരാട് കോലിയുടെ 42–ാം ഏകദിന സെഞ്ചുറിയും ശ്രേയസ് അയ്യരുടെ അർധസെഞ്ചുറിയും നിറം ചാർത്തിയ ഇന്നിങ്സിനൊടുവിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 59 റണ്‍സ് വിജയം. ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം വിജയ ലക്ഷ്യം 46 ഓവറില്‍ 270 ആയി പുനർനിർണയിച്ച മൽസരത്തിൽ
from Cricket https://ift.tt/2MfOKQJ
0 Comments