ന്യൂഡൽഹി∙ ഇക്കഴിഞ്ഞ ലോകകപ്പിൽ ഉൾപ്പെടെ ഇന്ത്യയെ അലട്ടിയ ‘നാലാം നമ്പർ’ പ്രശ്നത്തിന് പരിഹാരം നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിർ ഗാവസ്കർ. യുവതാരം ശ്രേയസ് അയ്യരിലേക്കു വിരൽ ചൂണ്ടിയാണ് ഏകദിനത്തിൽ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്നത്തിന് ഗാവസ്കറിന്റെ പരിഹാര നിർദ്ദേശം. ഇന്നലെ വിൻഡീസിനെതിരെ
from Cricket https://ift.tt/2MgC6Rz
0 Comments