ന്യൂഡൽഹി∙ കാര്യവും തമാശയും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന വീരേന്ദർ സേവാഗിന്റെ ട്വീറ്റുകൾ സമൂഹമാധ്യമങ്ങളിൽ സ്ഥിരം ഹിറ്റാണ്. ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്ത് ബാറ്റെടുത്താൽ സർവത്ര വിനാശകാരിയായിരുന്നു സേവാഗ്. കളമൊഴിഞ്ഞതിനു പിന്നാലെ ട്വിറ്ററായി വീരുവിന്റെ പ്രധാന തട്ടകം. വിവിധ വിഷയങ്ങളിൽ തനി വീരു ശൈലിയിൽ
from Cricket https://ift.tt/2KPo6Lc
0 Comments