സച്ചിൻ തെൻഡുൽക്കറുടെ ഏകദിന റെക്കോർഡുകൾ മറികടക്കാനുള്ള കുതിപ്പിലാണ് ഇന്ത്യൻ നായകൻ വിരാട് കോലി. സച്ചിനെ മറികടന്ന്, ഏകദിനത്തിലെ ഏറ്റവും അധികം സെഞ്ചുറികൾ നേടിയ താരമാകാൻ കോലി ഇനി വേണ്ടത് 8 സെഞ്ചുറികൾ കൂടി മാത്രം! ഓരോ 5.6 മത്സരങ്ങൾക്കിടെയും (ശരാശരി കണക്ക്) കോലി ഒരു സെഞ്ചുറി നേടുമെന്നാണു കണക്ക്.
from Cricket https://ift.tt/2KINmTC
0 Comments