ന്യൂഡൽഹി∙ ‘എനിക്ക് സിലക്ടറാകണം... ആരാണ് അവസരം തരിക?’ – ഇന്ത്യൻ ക്രിക്കറ്റിലെ ‘ട്രോൾ ബോയ്’ വീരേന്ദർ സേവാഗിന്റെ ഏറ്റവും പുതിയ ട്വീറ്റാണ് ഇപ്പോൾ ക്രിക്കറ്റ് വൃത്തങ്ങളിലെ പ്രധാന ചർച്ചാവിഷയം. 2011ലെ എജ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ രണ്ട് ഇന്നിങ്സിലും ഗോൾഡൻ ഡക്കായതിന്റെ വാർഷികം സ്വയം ‘ട്രോളി’
from Cricket https://ift.tt/2MhNXyL
0 Comments