ലണ്ടൻ∙ രണ്ടു പതിറ്റാണ്ടു പിന്നിടുന്ന കാത്തിരിപ്പിനൊടുവിൽ ക്രിക്കറ്റ് വീണ്ടും കോമൺവെൽത്ത് ഗെയിംസിന് ‘ടിക്കറ്റെടുത്തു’. 2022ൽ ബ്രിട്ടനിലെ ബർമിങ്ങാമിൽ നടക്കുന്ന ഗെയിംസിലാണ് ക്രിക്കറ്റും മൽസരയിനമായി ഉൾപ്പെടുത്തിയത്. അതേസമയം, വനിതാ വിഭാഗത്തിൽ മാത്രമേ ക്രിക്കറ്റ് ഉണ്ടാകൂ. 1998ൽ മലേഷ്യയിലെ ക്വാലലംപുരിൽ
from Cricket https://ift.tt/2KMmPVg
0 Comments