മുംബൈ∙ ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡിന് തൊട്ടരികെ ചൈനാമാൻ ബോളർ കുൽദീപ് യാദവ്. ചരിത്രനേട്ടത്തിന് നാലു വിക്കറ്റ് മാത്രം അകലെയാണ് കുൽദീപ് ഇപ്പോൾ. വെസ്റ്റിൻഡീസിനെതിരെ ബുധനാഴ്ച നടക്കുന്ന മൂന്നാം ഏകദിനത്തിൽ നാലു വിക്കറ്റ് കൂടി
from Cricket https://ift.tt/2MhL2pM
0 Comments