ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഇന്ന്; തിരിച്ചടിക്കാൻ ഇംഗ്ലണ്ട്

ലണ്ടൻ∙ സ്റ്റീവ് സ്മിത്തിനെ പിടിച്ചു നിർത്തിയില്ലെങ്കിൽ രക്ഷയില്ല എന്ന തിരിച്ചറിവോടെ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നു. രണ്ട് ഇന്നിങ്സിലും സെഞ്ചുറിയടിച്ച സ്മിത്തിന്റെ ബാറ്റിങ് മികവിൽ എജ്ബാസ്റ്റൻ ടെസ്റ്റിൽ 251 റൺസിന്റെ തകർപ്പൻ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. | Ashes Test | Malayalam News | Manorama Online

from Cricket https://ift.tt/2KLpizq

Post a Comment

0 Comments