അടുത്ത ഐപിഎൽ സീസണിൽ രാജസ്ഥാന്റെ ‘തല’ പോകുമോ?; ചർച്ചകൾ സജീവം

ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഒഴിച്ചുകൂടാനാകാത്ത നാമമാണ് അജിങ്ക്യ രഹാനെയുടേത്. ടീമിന്റെ ഉയർച്ചതാഴ്ച്ചകളിൽ ഒരുപോലെ കൂടെനിന്ന താരം. ഇക്കഴിഞ്ഞ സീസണിൽ ഉൾപ്പെടെ ടീമിന്റെ നായകനുമായിരുന്നു രഹാനെ. എന്നാൽ രാജസ്ഥാൻ റോയൽസുമായി രഹാനെ വഴിപിരിയുന്നുവെന്നാണ് പുതിയ

from Cricket https://ift.tt/2KImtiy

Post a Comment

0 Comments