നോർത്ത് സൗണ്ട് (ആന്റിഗ്വ)∙ 31–ാം ജന്മദിനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബാറ്റുകൊണ്ട് പ്രതിരോധം ചമച്ചും പന്തുകൊണ്ട് കടന്നാക്രമിച്ചും ഇഷാന്ത് ശർമ നടത്തിയ പോരാട്ടത്തിന്റെ കരുത്തിൽ, വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ നേടിയ 297 റൺസിനെതിരെ
from Cricket https://ift.tt/2U2I5du
0 Comments