ലീഡ്സ് ∙ 3–ാം ആഷസ് ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിവസം ജോഫ്ര ആർച്ചറുടെ ഷെൽ വർഷത്തിൽ ഓസ്ട്രേലിയൻ ബാറ്റിങ് നിര 179നു കൂടണഞ്ഞപ്പോൾ ഇംഗ്ലിഷ് ആരാധകർ ആവേശത്തിലായിരുന്നു. എന്നാൽ, രണ്ടാംദിനം ഓസീസ് ടാങ്കറുകൾ ഗ്രൗണ്ടിലിറങ്ങിയപ്പോൾ ഇംഗ്ലണ്ട് തവിടുപൊടി.
from Cricket https://ift.tt/2ZtSNik
0 Comments