ഞാൻ സ്വാർഥനല്ല, ടീമാണ് മുഖ്യം: സെഞ്ചുറി നഷ്ടത്തെക്കുറിച്ച് രഹാനെ

നോർത്ത് സൗണ്ട് (ആന്റിഗ്വ)∙ രാജ്യാന്തര തലത്തിൽ ടെസ്റ്റ് സെഞ്ചുറി നേടിയിട്ട് രണ്ടു വർഷം പിന്നിട്ടു. എന്നിട്ടും വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ കയ്യകലെ സെഞ്ചുറി നഷ്ടമായതിൽ ഇന്ത്യൻ ഉപനായകൻ അജിൻക്യ രഹാനെയ്ക്ക് നഷ്ടബോധമില്ല. രഹാനെയുടെ തന്നെ ഭാഷയിൽ, ടീമിന്റെ നേട്ടങ്ങൾക്കു മേൽ വ്യക്തിഗത നേട്ടങ്ങളെ

from Cricket https://ift.tt/2TZCFQL

Post a Comment

0 Comments