ഇന്ത്യ വിളിച്ചാൽ ആർക്കു ‘നോ’ പറയാനാകും: മലക്കം മറിഞ്ഞ് അമ്പാട്ടി റായുഡു

ചെന്നൈ∙ ലോകകപ്പ് ടീമിൽനിന്ന് തഴയപ്പെട്ടതിൽ മനംനൊന്ത് കളി നിർത്തുന്നതായി പ്രഖ്യാപിച്ച അമ്പാട്ടി റായുഡു, വിരമിക്കൽ തീരുമാനത്തിൽനിന്ന് മലക്കം മറിയുന്നു. ഐപിഎല്ലിൽ ഉൾപ്പെടെ തുടർന്നു കളിക്കില്ലെന്ന് വ്യക്തമാക്കി ബിസിസിഐയ്ക്ക് ഹൃദയഭേദകമായ കത്തുമെഴുതി മടങ്ങിയ റായുഡു, ഐപിഎല്ലിൽ വരും സീസണിൽ ചെന്നൈ സൂപ്പർ

from Cricket https://ift.tt/2ZuOcMS

Post a Comment

0 Comments