ബെല്ലാരി∙ 56 പന്തിൽ 13 സിക്സും ഏഴു ഫോറും സഹിതം പുറത്താകാതെ 134 റൺസ്, നാല് ഓവറിൽ 15 റൺസ് വഴങ്ങി എട്ടു വിക്കറ്റ്, ഇതിനു പുറമെ രണ്ടു കിടിലൻ ക്യാച്ചുകളും ! – ട്വന്റി20 ക്രിക്കറ്റിന്റെ ‘പരിമിതി’കൾക്കുള്ളിൽനിന്ന് പരിധികളില്ലാത്ത ബാറ്റിങ്, ബോളിങ്, ഫീൽഡിങ് പ്രകടനവുമായി കളംനിറഞ്ഞ കൃഷ്ണപ്പ ഗൗതത്തിന്റെ വിസ്മയ
from Cricket https://ift.tt/30yX4hQ
0 Comments