ക്യാപ്റ്റനൊക്കും വൈസ് ക്യാപ്റ്റൻ; ആദ്യ ടെസ്റ്റിൽ മേൽക്കൈ നിലനിർത്തി ഇന്ത്യ

നോർത്ത് സൗണ്ട്∙ ക്യാപ്റ്റനൊത്ത ഇന്നിങ്സുമായി വിരാട് കോലി, ഉപനായകന്റെ റോൾ ഭംഗിയാക്കി അജിൻക്യ രഹാനെ... ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ ഇന്ത്യൻ ആരാധകർ സാക്ഷികളാകുന്നത് അഴകാർന്നൊരു ക്രിക്കറ്റ് കാഴ്ചയ്ക്കാണ്. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ

from Cricket https://ift.tt/2ZmtajD

Post a Comment

0 Comments