ഗംഭീർ അന്നേ പറഞ്ഞു: സെയ്നി സ്റ്റാറാ!

അരങ്ങേറ്റ മത്സരത്തിൽ 3 വിക്കറ്റെടുത്ത് നവ്ദീപ് സെയ്നി തിളങ്ങിയപ്പോൾ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന ഒരാളുണ്ട്: മുൻ ഇന്ത്യൻ താരവും ഇപ്പോൾ എംപിയുമായ ഗൗതം ഗംഭീർ. ഗംഭീർ ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ, സെയ്നി ഹരിയാനയിൽ എവിടെയെങ്കിലും ഒരു പ്രാദേശിക താരമായി ഒതുങ്ങിക്കൂടിയേനേ. ഹരിയാനയിലെ കർണാലി‍ൽ ദിവസം

from Cricket https://ift.tt/2GNWSn5

Post a Comment

0 Comments