ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിന് 90 റൺസ് ലീഡ്; ഓസീസ് പൊരുതുന്നു

ആഷസ് ടെസ്റ്റിന്റെ മൂന്നാം ദിവസവും മേൽക്കൈ ഇംഗ്ലണ്ടിന്. ആദ്യ ഇന്നിങ്സിൽ 374 റൺസെടുത്ത ഇംഗ്ലണ്ട്, 90 റൺസ് ലീഡ് സ്വന്തമാക്കി. ഓസീസിന്റെ ആദ്യ ഇന്നിങ്സ് 284 റൺസിന് അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്സിൽ 3 വിക്കറ്റിന് 101 റൺസ് എന്ന നിലയിൽ പൊരുതുകയാണ് ഓസീസ്. ബർമ്മിങ്ങാം∙ ഇഷ്ടവേദിയിൽ മിന്നിക്കളിച്ച ഇംഗ്ലണ്ട്

from Cricket https://ift.tt/2YIlfZF

Post a Comment

0 Comments