കന്നി സെഞ്ചുറി എന്നത് ക്രിക്കറ്റർമാർക്ക് അസുലഭ മുഹൂർത്തമാണ്. നേട്ടം ആഷസ് പരമ്പരയിൽ ആണെങ്കിലോ? താരത്തിന്റെ കരിയർ ജാതകം തന്നെ മാറിമറിയാൻ അധികം സമയമെടുക്കില്ല! അത്തരത്തിലൊരു മേക്ക് ഓവറിനുള്ള തയാറെടുപ്പിലാണ് ഇംഗ്ലണ്ട് ഓപ്പണർ റോറി ബേൺസ്. ബേൺസിന്റെ സെഞ്ചുറിക്കരുത്തിലാണ് (133) എജ്ബാസ്റ്റൻ ടെസ്റ്റിന്റെ
from Cricket https://ift.tt/2YEOHjb

0 Comments