ന്യൂഡൽഹി ∙ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്കു ലഭിച്ച നൂറുകണക്കിന് അപേക്ഷകൾ ആറായി ചുരുക്കിയപ്പോഴും ആകാംക്ഷ വിട്ടുമാറുന്നില്ല. നിലവിലെ പരിശീലകൻ രവി ശാസ്ത്രി മുതൽ മുൻ ഇന്ത്യൻ താരം റോബിൻ സിങ് വരെ ചുരുക്കപ്പട്ടികയിലുണ്ട്. ബിസിസിഐ ഉപദേശക സമിതിയുമായി ഇവർ ആറുപേരും നടത്തുന്ന കൂടിക്കാഴ്ചയ്ക്കുശേഷമേ അന്തിമ തീരുമാനമാകൂ. | Indian cricket team Coach | Malayalam News | Manorama Online
from Cricket https://ift.tt/2KGg3As
0 Comments