‘ഹാറ്റ്സ് ഓഫ് എലീസ് പെറി!’ രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ 1000 റൺസും 100 വിക്കറ്റും നേടിയ ആദ്യതാരത്തിന് ഉശിരൻ കയ്യടി. ശ്രദ്ധിച്ചല്ലോ, ആദ്യ വനിതാ താരം അല്ല, സ്ത്രീകളും പുരുഷന്മാരുമായ സകല ക്രിക്കറ്റ് താരങ്ങളിലും നിന്ന് ഈ നേട്ടം ചാടിപ്പിടിച്ച ഓസ്ട്രേലിയൻ പെൺപുലി. ഫുട്ബോൾ, | Elise Perry | Malayalam News | Manorama Online
from Cricket https://ift.tt/2SS5bTT

0 Comments