മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്ത് പുനരാലോചനകൾ കൂടാതെ വിരാട് കോലിയെ വീണ്ടും പ്രതിഷ്ഠിച്ചതിനെതിരെ രൂക്ഷ വിമർശനമുയർത്തി മുൻ ക്യാപ്റ്റനും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ രംഗത്ത്. അടുത്തിടെ ഇംഗ്ലണ്ടിൽ സമാപിച്ച ഏകദിന ലോകകപ്പിൽ ക്യാപ്റ്റനെന്ന നിലയിൽ ‘ശരാശരിയിലും താഴ്ന്ന പ്രകടനം’
from Cricket https://ift.tt/2YAjAsY

0 Comments