ലണ്ടൻ∙ പാക്കിസ്ഥാനെതിരായ ട്വന്റി20യിൽ ഇംഗ്ലണ്ടിന് 7 വിക്കറ്റ് ജയം. സ്കോർ: പാക്കിസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റിന് 173; ഇംഗ്ലണ്ട് 19.2 ഓവറിൽ 3 വിക്കറ്റിന് 175. ക്യാപ്റ്റൻ ഓയിൻ മോർഗൻ (29 പന്തിൽ 57 നോട്ടൗട്ട്), ഓപ്പണർ ജോ വിൻസ് (26 പന്തിൽ 36), ജോ റൂട്ട് (42 പന്തിൽ 47) എന്നിവർ ഇംഗ്ലണ്ടിനായി തിളങ്ങി. 4 ഓവറിൽ
from Cricket http://bit.ly/2DRXwOO
0 Comments