ലോകകപ്പിനു മുൻപേ ‘ഞെട്ടിച്ച്’ വിൻഡീസ്; ഒന്നാം വിക്കറ്റിൽ 365 റൺസ് കൂട്ടുകെട്ട്!

ഡബ്ലിൻ∙ലോകകപ്പിനു മുൻപേ വെസ്റ്റ് ഇൻഡീസ് ഞെട്ടിച്ചുതുടങ്ങി. ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിൽ അയർലൻഡിനെതിരെ ജോൺ കാംബെലും ഷായ് ഹോപും വിൻഡീസിനായി അടിച്ചെടുത്തത് ഏകദിന ക്രിക്കറ്റിലെ റെക്കോർഡ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട്! 365 റൺസാണു സഖ്യത്തിന്റെ നേട്ടം. കാംബെൽ 137 പന്തിൽ 179 റൺസടിച്ചപ്പോൾ ഷായ്

from Cricket http://bit.ly/2WvN9Ys

Post a Comment

0 Comments