ധോണിയെ ഒരിക്കലും വിലകുറച്ചു കാണരുത്: വിമർശകരോട് മൈക്കൽ ക്ലാർക്ക്

ന്യൂഡൽഹി∙ ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 കിരീടങ്ങൾ നേടിത്തന്ന മുൻ നായകനും നിലവിൽ ടീമിന്റെ വിക്കറ്റ് കീപ്പറുമായി മഹേന്ദ്രസിങ് ധോണിയെ അനാവശ്യമായി വിമർശിക്കുവർക്കു മുന്നറിയിപ്പുമായി മുൻ ഓസീസ് താരം മൈക്കൽ ക്ലാർക്ക് രംഗത്ത്. ഏകദിന, ട്വന്റി20 ടീമുകളിൽ ധോണിയുടെ പ്രധാന്യം ഒരിക്കലും കുറച്ചു കാണരുതെന്ന്

from Cricket https://ift.tt/2FerVYY

Post a Comment

0 Comments