കുതിച്ചു പാഞ്ഞ വാഹനം പണിമുടക്കി നടുറോഡിൽ കിടക്കുന്ന അവസ്ഥയിലാണ് ടീം ഇന്ത്യ ഇപ്പോൾ. ലോകകപ്പിനുള്ള ‘വിന്നിങ് കോംബിനേഷ’നായുള്ള ഇന്ത്യയുടെ അന്വേഷണം കലാശിച്ചത് മൂന്നര വർഷത്തിനുശേഷമുള്ള നാട്ടിലെ പരമ്പര നഷ്ടത്തിൽ! കൈവിട്ടതു ലോകകപ്പിനു തൊട്ടുമുൻപുള്ള പരമ്പര. ഏഷ്യൻ കപ്പ് കിരീടത്തിനുപുറമേ ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും....Indian Cricket Team
from Cricket https://ift.tt/2XYtgdA
0 Comments