കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ സ്ത്രീ പീഡനത്തിനു ഭാര്യ ഹസിൻ ജഹാൻ നൽകിയ പരാതിയിൽ പൊലീസിന്റെ കുറ്റപത്രം. കൊൽക്കത്ത പൊലീസ് അലിപോർ പൊലീസ് കോടതിക്കു മുൻപാകെ സമർപ്പിച്ച കുറ്റപത്രത്തിൽ സ്ത്രീ പീഡനം, സ്ത്രീധന പീഡനം എന്നീ ജാമ്യമില്ലാ വകുപ്പുകളാണു ഷമിക്കെതിരെ
from Cricket https://ift.tt/2XTGoRg
0 Comments