ഇനി ‘ശത്രുക്കൾ’; ഐപിഎല്ലിലെ ആദ്യപോരിൽ കോഹ്‍ലിയും ധോണിയും നേർക്കുനേർ

മുംബൈ∙ ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മൽസരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർകിങ്സും ഏറ്റുമുട്ടും. മാർച്ച് 23ന് ചെന്നൈയുടെ തട്ടകമായ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ഉദ്ഘാടന പോരാട്ടം.

from Cricket https://ift.tt/2DUBV7Q

Post a Comment

0 Comments