ദുബായ്∙ മേയ് അവസാനം ഇംഗ്ലണ്ടിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിലെ ആവേശപ്പോരാട്ടങ്ങളിലൊന്നായ ഇന്ത്യ–പാക്കിസ്ഥാൻ മൽസരം മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന ആത്മവിശ്വാസത്തിൽ ഐസിസി. ജൂൺ 16ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിലാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടം. കഴിഞ്ഞ ദിവസം
from Cricket https://ift.tt/2E009O3
0 Comments