ഡുനേഡിൻ∙ ബംഗ്ലദേശിനെതിരായ തുടർച്ചയായ മൂന്നാം ഏകദിനത്തിലും തകർപ്പൻ വിജയത്തോടെ ന്യൂസീലൻഡ് പരമ്പര തൂത്തുവാരി. 88 റൺസിനാണ് ഇക്കുറി ന്യൂസീലൻഡിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 330 റൺസാണെടുത്തത്. ബംഗ്ലദേശിന്റെ മറുപടി 47.2 ഓവറിൽ 242
from Cricket https://ift.tt/2DWGz5m
0 Comments