ന്യൂഡൽഹി∙ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരായ രോഷം ക്രിക്കറ്റ് കളത്തിലേക്കും. മേയ് അവസാനം ആരംഭിക്കുന്ന ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മൽസരത്തിൽനിന്ന് ഇന്ത്യ പിൻമാറണമെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് ആവശ്യപ്പെട്ടു. ജൂൺ 16ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിലാണ് ഇന്ത്യ–പാക്കിസ്ഥാൻ
from Cricket https://ift.tt/2SRebMl
0 Comments