കാത്തിരിപ്പിനൊടുവിൽ ക്രിക്കറ്റ് ലോകകപ്പ് ഇതാ പടിവാതിൽക്കലെത്തി. ഇംഗ്ലണ്ടും വെയ്ൽസും ആതിഥ്യം വഹിക്കുന്ന 12–ാം ലോകകപ്പിന് ഇനി 100 നാൾ മാത്രം. മേയ് 30ന് ഓവലിൽ ഇംഗ്ലണ്ട്– ദക്ഷിണാഫ്രിക്ക മൽസരത്തോടെ കൊടിയേറുന്ന ആവേശപ്പൂരത്തിന് ജൂലൈ 14ന് ലോർഡ്സിൽ കൊടിയിറക്കം. ഇന്ത്യയുടെ മുൻനായകൻ എം.എസ്. ധോണിയടക്കമുള്ള
from Cricket https://ift.tt/2E74Gyn
0 Comments