ന്യൂഡൽഹി∙ ടീമിലേക്ക് തിരഞ്ഞെടുക്കാത്തതിന് മുൻ ഇന്ത്യൻ താരവും ഡൽഹി ക്യാപ്റ്റനും നിലവിൽ ഡൽഹി ടീമിന്റെ സിലക്ടറുമായ അമിത് ഭണ്ഡാരിക്ക് യുവതാരത്തിന്റെ നേതൃത്വത്തിൽ ഗുണ്ടകളുടെ മർദ്ദനം. ഡൽഹിയുടെ അണ്ടർ 23 ക്രിക്കറ്റ് ടീം അംഗം കൂടിയായ അനൂജ് ദേധയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്നാണ് റിപ്പോർട്ട്.
from Cricket http://bit.ly/2I7KGRk

0 Comments