ന്യൂഡൽഹി∙ പ്രതിഭയുടെയും പ്രകടനത്തിന്റെയും കാര്യത്തിൽ സമകാലികരായ എല്ലാ താരങ്ങളേക്കാളും ബഹുദൂരം മുന്നിലാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെന്ന് മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാര. ഇതിഹാസ താരമായുള്ള വളർച്ചയിലാണ് കോഹ്‍ലിയെന്നും സംഗക്കാര അഭിപ്രായപ്പെട്ടു. മികച്ച ക്രിക്കറ്റ് താരം, ഏകദിന താരം, ടെസ്റ്റ്
from Cricket http://bit.ly/2DCotW9

0 Comments